Top Storiesമുഹമ്മദ് റിയാസിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ സീറ്റു കൊടുത്തപ്പോഴും ചെന്താരകത്തെ തഴഞ്ഞു; കേന്ദ്ര കമ്മറ്റിയില്‍ എത്തുമെന്ന അണികളുടെ മോഹവും മധുരയില്‍ കെട്ടടങ്ങി; പി ജെ ഫാന്‍സുകാര്‍ കടുത്ത രോഷത്തില്‍; 'തൂണിലും തുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ്'; പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലക്സ് ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ7 April 2025 12:00 PM IST